കനാൽ നാട്ടുകാർ വൃത്തിയാക്കി

ശാസ്താംകോട്ട: മാലിന്യവും കാടും കാരണം ഒഴുക്ക് നിലച്ച . ഇടതുകര കനാലി​െൻറ ചാത്താകുളം ഡിസ്ട്രിബ്യൂട്ടറിയുടെ ശൂരനാട് പൊലീസ് സ്റ്റേഷന് പിന്നിലെ ഒന്നര കിലോമീറ്റർ ഭാഗമാണ് ഞായറാഴ്ച ഉച്ചയോടെ വൃത്തിയാക്കിയത്. കനാലി​െൻറ ശുചീകരണ ചുമതല ശൂരനാട് വടക്ക് പഞ്ചായത്തിനാണ്. ഈഭാഗം ഒഴിവാക്കിയാണ് പഞ്ചായത്ത് ശുചീകരണം നടത്തിയത്. ഒഴുകിയെത്തിയ വെള്ളം താൽക്കാലിക തടയണ കെട്ടിനിർത്തിയ ശേഷമാണ് ശുചീകരണ ജോലികൾ നാട്ടുകാർ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.