തിരുവനന്തപുരം: ലൈറ്റ് മെേട്രാ പദ്ധതിക്കുവേണ്ടി സുഗമായ പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് നടയിൽ വൈകീട്ട് നാലിന് സായാഹ്നധർണ നടത്തുമെന്ന് ഫെഡറേഷൻ ഓഫ് റസിഡൻറ്സ് അസോസിയേഷൻസ് തിരുവനന്തപുരം (ഫ്രാറ്റ്) പ്രസിഡൻറ് മരുതംകുഴി സതീഷ് കുമാറും ജനറൽ സെക്രട്ടറി സുഗുണൻ പൂജപ്പുരയും അറിയിച്ചു. യോഗത്തിൽ ട്രഷറർ സി. മനോഹരൻ, ക്യാപ്റ്റൻ രാമചന്ദ്രൻ നായർ, വേട്ടക്കുളം ശിവാനന്ദൻ, എ.കെ. നിസാർ, ബാലഗംഗാധര തിലകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.