തിരുവനന്തപുരം: ശരത്ചന്ദ്രലാലിെൻറ 18 ചിത്രകവിതകളടങ്ങിയ ചിത്രകവിത പുസ്തകം പ്രകാശനംചെയ്തു. എം. മുകേഷ് എം.എൽ.എ ചിത്രകാരൻ കെ.വി. ജ്യോതിലാലിന് നൽകി പ്രകാശനം നിർവഹിച്ചു. ആശയാവിഷ്കാരത്തിന് വാക്കുകൾക്കൊപ്പം വരയും സമാസമം ചേർത്ത് കറുത്തപ്രതലത്തിൽ വെളുപ്പുപയോഗിച്ചുള്ള രചന സമ്പ്രദായമാണ് പത്രപ്രവർത്തകൻ കൂടിയായ ശരത്ചന്ദ്രലാൽ ചിത്രകവിതയ്ക്കായി പ്രയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.