ചികിത്സ കാർഡ്​ പുതുക്കൽ ക്യാമ്പ്​

കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിൽ 2017-18 വർഷത്തെ പ്രവർത്തനക്ഷമമായ ചികിത്സ കാർഡുകൾ പുതുക്കിനൽകുന്നതിന്ചൊവ്വാഴ്ച മുതൽ വിവിധസ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്തും. 13,14 തീയതികളിൽ മാർത്താണ്ഡംകര എൽ ആൻഡ് യു.പി.എസിലും 15, 16 ചോഴിയക്കോട് ഗവ. എൽ.പി.എസിലും 17, 18, കുളത്തൂപ്പുഴ ടൗൺ യു.പി.എസിലും 19, 20 പഞ്ചായത്ത് ഒാഫിസിലും 20, 21, 22 ദിവസങ്ങളിൽ ചന്ദനക്കാവ് സ​െൻറ് മേരീസ് യു.പി സ്കൂളിലും 23ന് റോസ്മലയിലും ക്യാമ്പുകൾ നടക്കും. ചികിത്സ കാർഡിൽ പേരുള്ളവരിൽ ഒരാൾ റേഷൻകാർഡ്, ചികിത്സ കാർഡ്, 30 രൂപ എന്നിവയുമായി എത്തണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.