പൂർവവിദ്യാർഥി സംഗമം

കൊട്ടാരക്കര: കൊട്ടാരക്കര സ​െൻറ് ഗ്രിഗോറിയോസ്‌ കോളജിലെ സുവോളജി വിഭാഗത്തി​െൻറ പൂർവവിദ്യാർഥി സംഗമത്തി​െൻറ മുന്നൊരുക്കത്തി​െൻറ ഭാഗമായി കോർ കമ്മിറ്റി യോഗം കോളജ് പ്രിൻസിപ്പൽ ഡോക്ടർ സുമൻ അലക്സാണ്ടറുടെ അധ്യക്ഷതയിൽ നടത്തി. പൂർവ അധ്യാപകർ പ്രഫ. കെ.ജെ. ചെറിയാൻ, ഡോ. എം.കെ.പി. റോയി, വകുപ്പ് മേധാവി റാണി എസ്. ധരൻ, മറ്റ് അധ്യാപകരായ പ്രഫ. ലിൻസി അലക്സ്, ഡോ. ജീൻ ജോസ് എന്നിവർ പങ്കെടുത്തു. ഏപ്രിൽ 30നുള്ള മീറ്റിങ്ങിനെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് പൂർവവിദ്യാർഥികൾ 9446119463 നമ്പറിൽ ബന്ധപെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.