hhh

തിരുവനന്തപുരം തിരുവനന്തപുരം: ആറ്റിങ്ങൽ കരവാരം പഞ്ചായത്തിലെ കോട്ടാമലയിൽ സബൂറാ ബീവിയുെട മരണത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൃതദേഹത്തിൽ മുറിവോ ചതേവാ ഉണ്ടായിരുന്നില്ലെന്നും തൂങ്ങിമരണമാണെന്ന നിഗമനത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർെട്ടന്നും ബി. സത്യ​െൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.