തിരുവനന്തപുരം: സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന രക്തരൂക്ഷിത കലാപങ്ങളിൽ ഇന്ത്യ മൗനം വെടിയുക എന്ന ആവശ്യം ഉന്നയിച്ച് എസ്.ഐ.ഒ ചൊവ്വാഴ്ച വൈകുന്നേരം നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ 'സിറിയ : പ്രതിഷേധ ചത്വരവും ഐക്യദാർഢ്യ സംഗമവും' സംഘടിപ്പിക്കും. സിറിയൻ ബാല്യങ്ങളുടെ പ്രതീകാത്മക ചിത്രീകരണം, കൊളാഷ് പ്രദർശനം, ഒപ്പ് ശേഖരണം തുടങ്ങിയ നടക്കും. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷെഹിൻ ഷിഹാബ്, ജില്ല പ്രസിഡൻറ് റഹ്മാൻ അഹ്സരി എന്നിവർ നേതൃത്വം നൽകും. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.