തിരുവനന്തപുരം: അന്താരാഷ്ട്രാ വനിത ദിനം ആചരിക്കുന്നതിെൻറ ഭാഗമായി വെൽഫെയർ പാർട്ടി വനിത വിഭാഗം കേരളത്തിലെ മുഴുവൻ ജില്ല കേന്ദ്രങ്ങളിലും പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കും. 'ജനാധിപത്യത്തിന് കാവലാളാവാൻ പെൺ ശക്തി' തലക്കെട്ടിൽ ഗാന്ധി പാർക്കിൽ മാർച്ച് എട്ടിന് വൈകീട്ട് നാലിന് പൊതുസമ്മേളനം സംഘടിപ്പിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്യും. കെ.കെ. രമ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.