തിരുവനന്തപുരം: മാർച്ച് 31നകം ജില്ലയിലെ എല്ലാ ഉപഭോക്താക്കളും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. ബി.എസ്.എൻ.എൽ റീ വെരിഫിക്കേഷൻ നമ്പറായ 14546 ഡയൽചെയ്ത് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം. കൂടാതെ തൊട്ടടുത്തുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെൻററുകളിലും ബി.എസ്.എൻ.എൽ നടത്തുന്ന മേളകളിലും സൗകര്യം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.