ആറ്റിങ്ങല്‍: കോളജ് ഓഫ് എൻജിനീയറിങ്ങിെൻറ ദക്ഷയന്ത്ര ഫെസ്റ്റിവൽ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ പ്രദീപ് എം. നായര്‍ നിർവഹിച്ചു. പ്രിന്‍സിപ്പൽ ഡോ.ടി.ടി. സുനില്‍ അധ്യക്ഷതവഹിച്ചു. അനുരാധ, ഡാന്‍സി, സാലിന്‍സ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുബിന്‍ എന്നിവര്‍ സംസാരിച്ചു. പുസ്തകചര്‍ച്ച ആറ്റിങ്ങല്‍: കലാ-സാഹിത്യ കൂട്ടായ്മയായ വിളക്കിെൻറ നേതൃത്വത്തില്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. ഡോ.എസ്. ഭാസിരാജ്, മുരളീകൃഷ്ണന്‍, രാമചന്ദ്രന്‍ കരവാരം, ഡോ.ബി. ഭുവനേന്ദ്രന്‍, നസീം ചിറയിന്‍കീഴ്, എ. ബാബു, രാജചന്ദ്രന്‍, ചാന്നാങ്കര സലീം, സി.എസ്. ചന്ദ്രബാബു, പനവൂര്‍ എ. യൂനുസ്‌കുഞ്ഞ്, സി.എസ്. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.