വിലക്കയറ്റം: വകുപ്പു മന്ത്രി ഇടപെടണം ^ആർ.വൈ.എഫ്​

വിലക്കയറ്റം: വകുപ്പു മന്ത്രി ഇടപെടണം -ആർ.വൈ.എഫ് തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ദിനേന വർധിക്കുേമ്പാഴും ഭക്ഷ്യമന്ത്രി പൊതുവിപണിയിൽ കാര്യക്ഷമമായി ഇടപെടാൻ തയാറാകാത്തത് സംശയാസ്പദമാണെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. സി.പി. സുധീഷ്കുമാറും സംസ്ഥാന സെക്രട്ടറി കോരാണി ഷിബുവും ആരോപിച്ചു. കരിഞ്ചന്തക്കാരെയും മുതലാളിമാരെയും സഹായിക്കുന്ന നിലപാടാണ് മന്ത്രിയുടെ ഭാഗത്തുനിന്നുള്ളതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.