ഗവ. മെഡിക്കൽ കോളജിലെ അധ്യാപക രക്ഷാകർതൃ സംഘടന പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: . രക്ഷാധികാരികളായി ഡോ. തോമസ് മാത്യു (പ്രിൻസിപ്പൽ ), ഡോ. സബൂറാ ബീഗം (വൈസ് പ്രിൻസിപ്പൽ ) എന്നിവരെയും പി. രാജേന്ദ്രൻ (പ്രസിഡൻറ്), ചിത്രാ അരവിന്ദ് (വൈസ് പ്രസിഡൻറ്), ഡോ.വിമല.സി (സെക്രട്ടറി) (കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ), ഡോ. കുമാരി. ടി.കെ. (പ്രഫ. അനാറ്റമി), ഡോ. ലക്ഷ്മി.ജി (ട്രഷറർ) (അസോ. പ്രഫ.) എന്നിവരെയും 11 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.