ഓപൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം

കാട്ടാക്കട: വീരണകാവ് ഗവ. വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽനിന്ന് പൂർത്തിയാക്കിയ ഓപൺ എയർ ഓഡിറ്റോറിയം ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അൻസജിത റസൽ, പഞ്ചായത്ത് അംഗങ്ങളായ പി. മണികണ്ഠൻ, എസ്. വിജയദാസ്, കെ.എ. മേരികുഞ്ഞു, എൽ. ബീന, വി. ശ്രീകണ്ഠൻ, ബിന്ദുരാജേന്ദ്രൻ, എ.കെ. ദിനേശ്, പ്രിൻസിപ്പൽ സൂസൻ വിൽഫ്രഡ്, രൂപനായർ, സുദർശൻ എന്നിവർ സംസാരിച്ചു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.