കാട്ടാക്കട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ അരുവിക്കര, കാട്ടാക്കട മണ്ഡലം കമ്മിറ്റികൾ കാട്ടാക്കട ജില്ല . സംസ്ഥാന സെക്രട്ടറി ജെ. ബാബുരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരുവിക്കര മണ്ഡലം പ്രസിഡൻറ് എസ്.വി. ഗോപകുമാർ അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് മറുകിൽ ശശി, കാട്ടാക്കട മണ്ഡലം സെക്രട്ടറി ആർ. ശ്രീകണ്ഠൻ, പ്രസിഡൻറ് ജയകുമാർ, അരുവിക്കര മണ്ഡലം സെക്രട്ടറി കുറ്റിച്ചൽ സോമൻ, കെ.സി. പത്മകുമാർ, ടി. ക്രിസ്തുദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.