വെൽഫെയർ പാർട്ടി വാമനപുരം മണ്ഡലം ​കൺവെൻഷൻ

കല്ലറ: വെൽഫെയർ പാർട്ടി വാമനപുരം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം എസ്. ഇർഷാദ്, കൊല്ലം ജില്ല സമിതിയംഗം സലിം മൂലയിൽ, ജില്ല സമിതിയംഗം സൈനുദ്ദീൻ കുമാരപുരം എന്നിവർ നേതൃത്വം നൽകി. കെ.എം. ഷാജി പാട്ടറ (പ്രസി), ബഷീർ വഞ്ചുവം (സെക്ര), താജ്നുസ്സ ചുള്ളിമാനൂർ (ട്രഷ), എസ്.എ. റഹീം, വത്സല ഭരതന്നൂർ (ൈവസ് പ്രസി), നദീറ ബഷീർ, അൻഷാദ് (അസി. സെക്ര) എന്നിവരടങ്ങിയ ഏഴംഗ എക്സിക്യൂട്ടിവും 16 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 2018-19 കാലഘട്ടമാണ് ഇൗ കമ്മിറ്റിയുടെ പ്രവർത്തനസമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.