അഞ്ചൽ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അഞ്ചൽ അഗസ്ത്യക്കോട് തുണ്ടുവിള വീട്ടിൽ സുനിൽകുമാറി(45)െൻറ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 10ന് വീട്ടിലെത്തിക്കുന്നത്. 12.30ഓടെ സംസ്കാരചടങ്ങുകൾ നടത്തും. ഭാര്യ: രജനി, മക്കൾ: അനശ്വര, അനാമിക, അരുൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.