കെട്ടിട നിർമാണം ക്രമവത്​കരിക്കാൻ അപേക്ഷിക്കാം

ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്തിൽ 2017 ജൂലൈ 31ന് മുമ്പ് നിർമാണം പൂർത്തീകരിച്ച് വിവിധ നിയമ ലംഘനങ്ങളുടെ കാരണങ്ങളാൽ കെട്ടിട നമ്പർ ലഭിക്കാത്ത കെട്ടിടങ്ങളുടെ നിർമാണം ക്രമവത്കരിക്കുന്നതിനായുളള അപേക്ഷകൾ മേയ് 18ന് മുമ്പ് നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.