കൊല്ലം: കുട്ടികളിലെ സർഗാത്മകത മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്ന് ജില്ലപഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് പറഞ്ഞു. വടക്കേവിള ഫൈൻ ആർട്സ് സൊൈസറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനോത്സവത്തിൽ പെങ്കടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അേദ്ദഹം. പി.കെ. സുധാകരൻപിള്ള ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡൻറ് ബി. രമേശ്ബാബു അധ്യക്ഷതവഹിച്ചു. കെ. രഘുനാഥൻ, െഎ. നാസിമുദ്ദീൻ, കെ. ശിവരാജൻ, എം. പൂക്കുഞ്ഞ്, എ. ഷാജഹാൻ, ഡി. ബാബു, െഎ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.