അപേക്ഷകളുടെ വിതരണം

കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള പഞ്ചായത്ത് ഒാഫിസിൽ ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷാഫാറങ്ങൾ ബുധനാഴ്ച മുതൽ അംഗൻവാടികൾ വഴിയും പഞ്ചായത്ത് ഒാഫിസിൽ നേരിട്ടും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.