തിരുവനന്തപുരം: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) രണ്ടാമത് വാർഷിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി വി. ശിവൻകുട്ടി, കെ.ജി.എൻ.എ സംസ്ഥാന പ്രസിഡൻറ് ടി. സുബ്രഹ്മണി, കെ.എസ്.എ.സി.ഇ.യു പ്രസിഡൻറ് എം. സുരേന്ദ്രൻ, സെക്രട്ടറി റെജി തോമസ്, ട്രഷറർ അഹർനാഥ് മാത്തൂർ, ജോയൻറ് സെക്രട്ടറി ലിജോ വർഗീസ്, കെ.എസ്.എ.സി.എസ് േപ്രാജക്ട് ഡയറക്ടർ ഡോ.ആർ. രമേശ്, സംഘാടകസമിതി കൺവീനർ കെ.എം. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.