പാലോട്: പാങ്ങോട് പഞ്ചായത്ത് വലിയവയൽ വാർഡിൽ വട്ടക്കരിക്കകത്ത് . ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എസ്.എം. റാസി അധ്യക്ഷതവഹിച്ചു. ജില്ലപഞ്ചായത്ത് ചെയർപേഴ്സൻ എസ്.കെ. പ്രീജ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് എ.ഇ ദിലീപ് റിപ്പോർട്ട് അവതരിപ്പിച്ചു. പാങ്ങോട് പഞ്ചായത്ത് ൈവെസ് പ്രസിഡൻറ് ആർ.സുഭാഷ്, വലിയവയൽ വാർഡ് അംഗം എ.എം റജീന, സി.പി.െഎ മണ്ഡലം സെക്രേട്ടറിയറ്റ് അംഗം പ്രഭാസൻ, കോൺഗ്രസ് പ്രതിനിധി ഷാനവാസ് വട്ടക്കരിക്കകം എന്നിവർ സംസാരിച്ചു. വാർഡ് അംഗങ്ങളായ ജമീല ബീവി, ലളിതകുമാരി, ഷീജ, റജീന, സി.ഡി.എസ് അംഗം സുമംഗല എന്നിവർ പെങ്കടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ഗീത എസ്. സ്വാഗതവും വാർഡ് കൺവീനർ ചക്കമല ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.