വായന ദിനാചരണം

കാട്ടാക്കട: വായനദിനത്തി​െൻറ ഭാഗമായി പൂവച്ചൽ ഗ്രാമപഞ്ചായത്ത് കുഴ്യ്ക്കാട് ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്തുതല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ ആര്യോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ക്രിസ്തുദാസ്, നികേഷ് വി.എസ് എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പൂവച്ചൽ എൽ.പി.എസ് സ്‌കൂളിൽ സംഘടിപ്പിച്ച സാഹിത്യകാരൻ വെള്ളനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡൻറ് ബൈജു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.