തിരുവനന്തപുരം: പെേട്രാൾ-ഡീസൽ-പാചക വാതക വിലവർധനക്കും മോദി സർക്കാറിെൻറ ജനേദ്രാഹ നയങ്ങൾക്കുമെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ 20ന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുവാൻ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്ഭവന് മുന്നിലും, മറ്റ് ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.