p2

HK1 jpg ഒരു കൈത്താങ്ങ്... തിരുവനന്തപുരത്ത് പി.കെ. കുഞ്ഞച്ചൻ അനുസ്മരണ ചടങ്ങിനെത്തിയ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ കൈപിടിച്ച് പ്രസംഗപീഠത്തിലേക്ക് നയിക്കുന്നു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമീപം pb1 jpg തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷനിൽ എം.ഡി ടോമിൻ തച്ചങ്കരി സ്റ്റേഷൻ മാസ്റ്ററുടെ ഡ്യൂട്ടിയിൽ prd1 jpg ഗവ. ലോകോളജിൽ രക്തദാന ദിനാചരണത്തോടനുബന്ധിച്ച് സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ ആരംഭിച്ച ബ്ലഡ് മൊബൈൽ ബസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ.കെ. ശൈലജ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.