ലോകകപ്പിനെ വരവേൽക്കാൻ യുവജനക്ഷേമ ബോർഡ്

തിരുവനന്തപുരം: ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ക്ലബുകളുമായി സഹകരിച്ച് 800 കേന്ദ്രങ്ങളിൽ യുവജന ക്ഷേമബോർഡി​െൻറ നേതൃത്വത്തിൽ ബിഗ് സ്ക്രീനിൽ ഫുട്ബാൾ മത്സരങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ, എല്ലാ ജില്ലയിലും ഒരു കേന്ദ്രത്തിൽ വിപുലമായ രീതിയിലാണ് ഫുട്ബാൾ മത്സരങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.