കേന്ദ്രീയ വിദ്യാലയപട്ടം പൂർവവിദ്യാർഥി സംഗമം

തിരുവനന്തപുരം: പട്ടം കേന്ദ്രീയവിദ്യാലയത്തിലെ പൂർവവിദ്യാർഥി സംഗമം 14ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ ചേരും. 1964 മുതൽ 2015 വരെ ബാച്ചുകളിൽ പഠിച്ചവർക്ക്പങ്കെടുക്കാം. വിവരങ്ങൾക്ക്: https://kvpattom.nic.in . ഫോൺ: 9447699724.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.