കല്ലമ്പലം: . കരവാരം പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട പട്ടകോണത്ത് കമലാലയത്തിൽ കമലാ ദേവിയുടെ വീടിെൻറ മേൽക്കൂരയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ ഇളകിപ്പോയത്. തകരഷീറ്റുപയോഗിച്ച് നിർമിച്ചിരുന്ന മേൽക്കൂരയാണ്. ഗർഭിണിയടക്കം വീട്ടിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തുടർച്ചയായി പെയ്യുന്ന മഴയിലും കാറ്റിലും മേഖലയിൽ വ്യാപകനാശമുണ്ടായിട്ടുണ്ട്. IMG-20180613-WA0013.jpg കാറ്റിൽ മേൽക്കൂര ഇളകിപ്പോയ കമലാ ദേവിയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.