പരിപാടികൾ ഇന്ന്​

ഗവ. ലോ കോളജ്: ലോക രക്തദാതാ ദിനാചരണവും ബ്ലഡ് മൊബൈൽ ഉദ്ഘാടനവും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -ഉച്ച 12.00 ശാസ്ത്രസാേങ്കതിക മ്യൂസിയം: തൊഴിലവസര ബോധവത്കരണ ശിൽപശാല ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -ഉച്ച 2.00 നായനാർ പാർക്ക്: വയലാർ രാമവർമ നവതി സാംസ്കാരിക ഉത്സവം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 5.30 ടാഗോർ തിയറ്റർ: ഉൗർജ കേരള മിഷൻ പ്രഖ്യാപനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.00 വി.ജെ.ടി ഹാൾ: പി.െക. കുഞ്ഞച്ചൻ അനുസ്മരണം -രാവിലെ 10.00 ചാലക്കുഴി അംബേദ്കർ ഭവൻ 'അംബേദ്കർ ചിന്തകൾ; ഒരു പ്രബുദ്ധ മാനവ സമൂഹസൃഷ്ടി' ചർച്ചയും പഠനവും -വൈകു. 5.00 സ​െൻറ് സേവ്യേഴ്സ് കമ്യൂണിറ്റി ഹാൾ: റമദാൻ റിലീഫ് വിതരണം -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.