മലവെള്ളപ്പാച്ചിലിനൊപ്പം സെൽഫി: യുവാവിനെ കാണാതായി

അതിരപ്പിള്ളി: മലവെള്ളപ്പാച്ചിലി​െൻറ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നതിനിടെ യുവാവിനെ കാണാതായി. നല്ലകാത്ത് എസ്റ്റേറ്റിലെ ജയപ്രകാശിനെയാണ് (35) കാണാതായത്. കഴിഞ്ഞദിവസം വൈകീട്ട് 5.30നാണ് സംഭവം. വെള്ളമല ടണലി​െൻറ ഭാഗത്ത് മലവെള്ളപ്പാച്ചിലി​െൻറ പശ്ചാത്തലത്തിൽ സെൽഫി എടുക്കുകയായിരുന്നു. തിരച്ചിൽ തുടരുകയാണ്. ജയപ്രകാശ് കാർ ഡ്രൈവറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.