കോൺഗ്രസ്​ തീരുമാനം സ്വാഗതാർഹം -ഫോർവേഡ്​ ബ്ലോക്ക്​

തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുവന്ന രാജ്യസ സീറ്റുകളിൽ യു.ഡി.എഫിന് വിജയിക്കാൻ കഴിയുന്ന ഒരു സീറ്റ് കേരള കോൺഗ്രസിന് (എം) നൽകാനുള്ള വിട്ടുവീഴ്ച മനോഭാവത്തോടുള്ള കോൺഗ്രസി‍​െൻറയും യു.ഡി.എഫി​െൻറയും െഎക്യകണ്േഠ്യനയുള്ള തീരുമാനം സ്വാഗതാർഹവും അനിവാര്യവുമാണെന്ന് ഒാൾ ഇന്ത്യ ഫോർവേഡ് േബ്ലാക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. രാംമോഹൻ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.