ന​െട്ടല്ല​​ുണ്ടെങ്കിൽ ബദൽ സ്ഥാനാർഥിയെ നിർത്ത​െട്ട -കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് പ്രതിഷേധമുള്ള കോൺഗ്രസുകാർ നെട്ടല്ലുണ്ടെങ്കിൽ ബദൽ സ്ഥാനാർഥിയെ നിർത്തെട്ടയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അങ്ങനെ നിർത്തിയാൽ പിന്തുണക്കുന്നകാര്യം അപ്പോൾ തീരുമാനിക്കാം. കോൺഗ്രസി​െൻറ യുവനേതാക്കൾക്ക് സീറ്റ് വേണമെങ്കിൽ പാണക്കാട് പോയി തപസ്സിരിക്കേണ്ട അവസ്ഥയാണെന്നും കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.