തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ അസി. എൻജിനീയര്‍: ഏഴ്​ പേർക്ക്​ നിയമനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് അസിസ്റ്റൻറ് എൻജിനീയര്‍ (സിവില്‍) തസ്തികയിലേക്ക് പട്ടികജാതിക്കാരടക്കം ഏഴുപേരെ നിയമിച്ചു. ദേവസ്വം റിക്രൂട്ട്മ​െൻറ് ബോര്‍ഡ് നടത്തിയ പരീക്ഷയും അഭിമുഖവും വഴിയാണ് നിയമനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍നിന്ന് ഒരാളും ഈഴവ വിഭാഗത്തില്‍നിന്ന് അഞ്ച് പേരും ഇതിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.