കഴക്കൂട്ടം: കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള റീജനൽ വൊക്കേഷനൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ട്രേഡുകളിലേക്ക് 2018-19 അക്കാദമിക് വർഷത്തേക്കുള്ള അഡ്മിഷന് . ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അപേക്ഷ മേയ് 30 മുതൽ ലഭ്യമാണ്. അവസാന തീയതി ജൂൺ ആറ്. ഫോൺ: 0471 2418391.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.