ഷോക്കേറ്റ മയിൽ ചത്തനിലയിൽ

വെള്ളറട: വൈദ്യുതി ഷോക്കേറ്റ മയിൽ ചത്തനിലയിൽ. കടപ്പനമൂട്ടിലാണ് മയിലിന് ഷോക്കേറ്റത്. നാട്ടുകാർ വിവരം നെയ്യാർ വന്യജീവി സങ്കേതത്തിൽ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മേൽനടപടി സ്വീകരിച്ചശേഷം മറവ്ചെയ്തു. elactric shochyata maill chatha nilail.jpg കടപ്പനമൂട്ടിൽ ഷോക്കേറ്റ് ചത്ത മയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.