ഭിന്നശേഷിക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഭിന്നശേഷിക്കാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം. ഇതിനായി പ്രത്യേക ക്യാമ്പ്്്്്്്്്്്്്് 13, 14, 19 തീയതികളിൽ രാവിലെ പത്ത് മുതൽ ഒന്നുവരെ യഥാക്രമം മേൽപ്പുറം, കൽക്കുളം, അഗസ്തീശ്വരം എന്നിവിടങ്ങളിലെ ബ്ലോക് ഡെവലപ്ൻറ് ഓഫിസുകളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഭിന്നശേഷി അധികൃതരെ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടർ പ്രശാന്ത് എം. വഡ്നേരേ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.