പ്രതിധ്വനി ഔഷധ-ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തി​െൻറ ഭാഗമായി ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി'യുടെ ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിൽ വിവിധ കെട്ടിടങ്ങൾക്ക് മുന്നിൽ ഔഷധ-ഫല വൃക്ഷത്തൈ വിതരണം നടത്തി. കറിവേപ്പില, പേര, ആത്തി, ബദാം, പുളി, പ്ലാവ് എന്നീ തൈകൾ ഓരോ കെട്ടിടത്തിലും വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.