കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം: ശാസ്ത്ര പ്രതിഭ സംഗമം, ഉദ്ഘാടനം വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ് -രാവിലെ 10 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി ഹാൾ: നേതൽ ഡി. കുലാസിെൻറ 'വേണാട്ടിൽനിന്ന് തിരുവിതാംകൂർ' എന്ന പുസ്തകത്തിെൻറ പ്രകാശനം -രാവിലെ 11 കവടിയാർ ശ്രീപദ്മനാഭ റോയൽ ഇൻഡോർ കോർട്ട്: 34ാമത് ടി.കെ.വി മെമ്മോറിയൽ സംസ്ഥാന സീനിയർ ബാഡ്മിൻറൺ ടൂർണമെൻറ് -രാവിലെ 9
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.