ആദിവാസി മഹാസഭയുടെ പരാതി ഗവർണർ മുഖ്യമന്ത്രിക്കയച്ചു

തിരുവനന്തപുരം: വി. മുരളീധരന്‍ എം.പിയുടെ നേതൃത്വത്തില്‍ ആദിവാസി മഹാസഭയുടെ പ്രതിനിധികള്‍ സമര്‍പ്പിച്ച പരാതി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അനുയോജ്യനടപടിക്ക് മുഖ്യമന്ത്രിക്ക് കൈമാറി. കൊലപാതകമുള്‍പ്പെടെ അക്രമം, ഭൂമി കൈവശപ്പെടുത്തല്‍, ക്ഷേമഫണ്ട് വകമാറ്റല്‍ തുടങ്ങിയ കാര്യങ്ങളില്‍ ന്യായമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. മോഹന്‍ ത്രിവേണി, ടി.ഐ. ലീല, എം.കെ. ശിവന്‍കുട്ടി തുടങ്ങിയവര്‍ മുരളീധരനൊപ്പം ഗവർണറെ കണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.