സ്നേഹ കൂട്ടായ്മ

പാലോട്: സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റി​െൻറ റമദാൻ റിലീഫ് കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. കാൻസർ രോഗികളും മാനസിക വൈകല്യമുള്ളവരും ഉൾപ്പെടെ എഴുന്നൂറോളം പേർക്ക് ഭക്ഷണക്കിറ്റുകൾ വിതരണവും ചെയ്തു. സാന്ത്വനം ചെയർമാൻ ഒഴുകുപാറ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാമി ലോകേശാനന്ദ, അബു താലിബ് ഹാജി, നാരായണൻകുട്ടി, മുജീബ്, തെന്നൂർ ഷിഹാബുദീൻ, ഫാദർ സ്റ്റീഫൻ ജേക്കബ്, നിസാർ മുഹമ്മദ് സുൽഫി, അനസ് ഖാൻ, മൈദീൻ, എം.പി നസിർ, സുഗന്ധവല്ലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.