അധ്യാപക ഒഴിവ്

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ്, യു.പി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന്. ആറ്റിങ്ങൽ: പാർക്ക് ചെയ്തിരുന്ന ലോറിയുടെ ബാറ്ററി മോഷണം പോയതായി പരാതി. പാലസ് റോഡിൽ ഗേൾസ് ഹൈസ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന പച്ചക്കറി വ്യാപാരി കുട്ട​െൻറ ലോറിയുടെ ബാറ്ററിയാണ് കഴിഞ്ഞ ദിവസം മോഷണംപോയത്. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഒരാഴ്ച മുമ്പ് ആലംകോട്ട് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്ന് ബാറ്ററി മോഷണം പോയതായി പരാതി ലഭിച്ചിരുന്നതായും, രണ്ടു പരാതിയിലും കേസെടുത്തതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.