എടത്തല സംഭവം: പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കി രക്ഷപ്പെടാമെന്ന്​ വ്യാമോഹം -എസ്​.ഡി.പി.​െഎ

തിരുവനന്തപുരം: ആലുവയിൽ യുവാവിനെ അന്യായമായി ആക്രമിച്ച പൊലീസ് ചെയ്തിയിൽ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്നും സ്വന്തം മുഖം വികൃതമായതിന് കണ്ണാടിക്ക് നേരെ കല്ലെറിയുകയാണ് പിണറായി വിജയനെന്നും എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ൈഫസി പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.