മുഖ്യമന്ത്രി ഇഫ്​താർ ഒരുക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ ഒരുക്കി. നിയമസഭാ സമുച്ചയത്തിലെ മെംബേഴ്സ് ലോഞ്ചിൽ ഒരുക്കിയ സംഗമത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർ പെങ്കടുത്തു. ഗവർണർ ജ.പി. സദാശിവം കുടുബത്തോടൊപ്പം പെങ്കടുത്തു. മുഖ്യമന്ത്രിയും കുടുംബവും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണർ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മന്ത്രിമാർ, എം.എൽ.എമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി പോൾ ആൻറണി, െഎ.എ.എസ്-െഎ.പി.എസ് ഒാഫിസർമാർ, മുൻ ചീഫ് സെക്രട്ടറിമാർ, യു.എ.ഇ തിരുവനന്തപുരം കോൺസുലേറ്റ് പ്രതിനിധികൾ, സാമുദായിക-സാമൂഹികസംഘടനാ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, മതപണ്ഡിതർ, രാജ്ഭവനിലേതടക്കം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.