കല്ലട നാരായണൻ ചരമദിനം ആചരിച്ചു

കൊല്ലം: സിദ്ധനർ സർവിസ് സൊസൈറ്റിയുെട ആദ്യ സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയുമായ കല്ലട നാരായണ​െൻറ ചരമദിനം ആചരിച്ചു. സൊസൈറ്റിയുടെ മുഴുവൻ ശാഖാകേന്ദ്രങ്ങളിലും അദ്ദേഹത്തി​െൻറ ഛായാചിത്രം െവച്ച് പുഷ്പാർച്ചന നടത്തി. അന്ത്യവിശ്രമം കൊള്ളുന്ന കിളികൊല്ലൂർ ഇരട്ടകുളങ്ങര 'ചാമ്പക്കുളം സ്മൃതിമണ്ഡപത്തിൽ' സാമൂഹിക-സാമുദായിക-രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരും വിവിധ പട്ടികജാതി സംഘടനാ പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.