'കൃഷിമന്ത്രി വിളിപ്പുറത്ത്' പരിപാടി എട്ടിന്​

തിരുവനന്തപുരം: കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി മന്ത്രി വി.എസ്. സുനിൽകുമാർ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമുതൽ നാലുവരെ കർഷകരുമായി സംവദിക്കും. കർഷകർക്ക് 1800-425-1661 ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ് നമ്പറിൽ മെസേജ് അയച്ചോ കാർഷിക വിവരസങ്കേതം എന്ന ഫേസ്ബുക്ക് പേജിൽ കൂടിയോ കൃഷിമന്ത്രിയുമായി ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.