തീരദേശ വളൻറിയർ നിയമനം വിജ്​ഞാപനം

തിരുവനന്തപുരം: കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ പരിധിയിൽ കഠിനംകുളം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, കുളത്തൂർ തീരേദശ പഞ്ചായത്തുകളിലേക്ക് കമ്യൂണിറ്റി ഒരു വളൻറിയറെ വീതം നിയമിക്കും. ഹയർ സെക്കൻഡറിയോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗമായിരിക്കണം. അപേക്ഷകർ നിയമന മാനദണ്ഡങ്ങൾ ജില്ലാ മിഷൻ ഒാഫിസിലും അതാത് സി.ഡി.എസ് ഒാഫിസുകളിലും കുടുംബശ്രീ വെബ്സൈറ്റിലും (www.kudumbashree.org) പ്രദർശിപ്പിച്ചിട്ടുണ്ട്. അപേക്ഷ പട്ടം, കുടുംബശ്രീ ജില്ലാ മിഷൻ ഒാഫിസിൽ ലഭിക്കേണ്ട അവസാനതീയതി 12. ഫോൺ: 0471 2447552.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.