തിരുവനന്തപുരം: ശ്രീകാര്യം ചാവടിമുക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിെൻറ നിയന്ത്രണത്തിലുള്ള കെ.ജി.ടി.ഇ യൂനിറ്റ് നടത്തുന്ന പോസ്റ്റ് പ്രസ് ഒാപറേഷൻ ആൻഡ് ഫിനിഷിങ് (ബുക്ക് ബൈൻറിങ്) കോഴ്സിെൻറ 2018-19 അധ്യായന വർഷത്തേക്കുള്ള അപേക്ഷകൾ വിതരണംചെയ്ത് തുടങ്ങി. അപേക്ഷകൾ വിതരണംചെയ്യുന്ന അവസാനതീയതി ജൂൺ 16. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ 20. േഫാൺ: 0471-2590079, 9947251873.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.