തിരുവനന്തപുരം: കബളിപ്പിക്കലിനും ചൂഷണത്തിനും വിധേയരായി ജില്ലാ ഉപേഭാക്തൃ തർക്കപരിഹാര ഫോറത്തിനും സംസ്ഥാന കമീഷനും പരാതിയുമായി വരുന്ന ഉപഭോക്താക്കൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഉപഭോക്തൃസമിതി വാർഷികസേമ്മളനം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് വി. ശാന്താറാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ, ട്രഷറർ സുകുമാരൻ വേളി, വൈസ് പ്രസിഡൻറ് എൻ. രാജൻ, നിയമവിഭാഗം കൺവീനർ അഡ്വ. വി. ജ്യോതി, സെക്രട്ടറിമാരായ ആർ. തുളസീധരൻ നായർ, അണ്ടൂർക്കോണം ശ്യാംകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.