കിളിമാനൂർ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ് 30 വർഷത്തെ അധ്യാപകസേവനത്തിന് ശേഷം മേയ് 31ന് വിരമിച്ചു. ഭരതന്നൂർ ജി.എച്ച്.എസ്.എസ് അധ്യാപകനായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ ക്യൂ.ഐ.പി അംഗമായിരുന്നു. പെരിങ്ങമ്മല ഇക്ബാൽ കോളജ് ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ച് വരുന്നു. പെരിങ്ങമ്മല ദാറുൽ ഹുദയിൽ പരേതയായ കെ.എ. ഫസീല ഭാര്യയും ഹാമീം മുഹമ്മദ്, ഹാമിദ് മർജാൻ, ഹബീബ് റഹ്മാൻ എന്നിവർ മക്കളുമാണ്. idavam khalid kunj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.