ഭക്ഷ്യധാന്യക്കിറ്റ് വിതരണം

അഞ്ചൽ: സത്യസായി ട്രസ്റ്റ്, ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈതക്കെട്ട്, തടിക്കാട് വാർഡുകളിലെ നിർധന കുടുംബങ്ങളിലെ വിധവകൾ, കിടപ്പു രോഗികൾ, കശുവണ്ടിത്തൊഴിലാളികൾ എന്നിവർ രജിസ്റ്റർ ചെയ്യണമെന്ന് കോഓഡിനേറ്റർ അറിയിച്ചു. ഫോൺ: 9846256257.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.