തോട് വൃത്തിയാക്കുന്നതി​നിടെ എക്​സ്​കവേറ്റർ മറിഞ്ഞു

ഇരവിപുരം: . ഡ്രൈവർ കായംകുളം സ്വദേശി ഉണ്ണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് മുണ്ടക്കൽ കൊണ്ടേത്ത് പാലത്തിന് സമീപം കൊല്ലം തോട്ടിലായിരുന്നു സംഭവം. എക്സ്കവേറ്റർ ചെയിൻ ഇളകി പോയതാണ് അപകടത്തിന് ഇടയാക്കിയത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമം നടന്നുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.